പുതിയ വീട് ; ഭാഗം 1 New Malayalam Kambi Katha മലയാളം കമ്പി കഥ
പുതിയ വീടിന്‍റെ ഓരോ മുറിയിലൂടെയും ആൻസി വീണ്ടും വീണ്ടും കയറിയിറങ്ങുന്നത് കണ്ട് നോയൽ അത്ഭുതത്തോടെ ചോദിച്ചു.
"നീയിത് ആദ്യായിട്ടാണോ കാണണേ..?''
"അതേ.. എന്തേയ്... " ആൻസി കെറുവിച്ച് എന്തോ ഗോഷ്ഠി കാണിച്ചു. നമ്മുടെ സ്വന്തം വീട്! നമ്മുടെ മാത്രം വീട് അതെനിക്ക് എത്ര കണ്ടാലും മതിയാവില്ല. എത്ര കാലായി നോയലിന്‍റെ അമ്മച്ചിയുടെ ആട്ടും തുപ്പും ഞാൻ സഹിക്കുന്നു.
നോയൽ ഒന്നും മിണ്ടിയില്ല. പുതിയ വീട് പണി തുടങ്ങാൻ ഒരുങ്ങുമ്പോൾ തന്നെ ആൻസി അവളുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ പറഞ്ഞ് കൊണ്ടിരുന്നു. പ്രത്യേകിച്ച് കിടപ്പു മുറിയെ കുറിച്ച്.
സ്വപ്നങ്ങൾ എത്ര വേണമെങ്കിലും കാണാലോ. വീടുപണി പക്ഷേ നീണ്ടുനീണ്ടു പോയി. ഒടുവിൽ രണ്ട് മുറിയും ഒരു കൊച്ചു അടുക്കളയും, ഉമ്മറ വരാന്തയുള്ള ആ കുഞ്ഞു വീട് പണിത് തീരാൻ 4 വർഷമെടുത്തു.

Comments
Post a Comment